Sunday 17 July 2011

MUKUNDASHTAKAM

                                                                MUKUNDASHTAKAM

HARI NAMA KEETHANAM

                                                           HARI NAMA KEETHANAM

VISHNU SAHASRA NAMAM

shiva nataraja sthuthi

                                                                shiva nataraja sthuthi

Tuesday 12 July 2011

MAHA LAKSHMI

MAHA LAKSHMI

THE SHRI YANTRA

MAHA LAKSHMI

MAHA VISHNU PHOTOS

MAHA VISHNU PHOTOS

MAHA VISHNU PHOTOS

maha vishnu photos

AAPATH BAANDHAVAN



MAHA LAKSHMI ASHTAKAM
(The sloka chanted by Indra)

Indra Uvacha: Namasthesthu Mahamaye Sreepeethe Surapoojithe Sankha Chakra Gada Hasthe Maha Lakshmi Namosthuthe

Indra speaks: I offer my worship to Maha Lakshmi, who symbolizes the great illusion and who is worshipped by all Devas. I worhip Maha Lakshmi who resides in Sri Peetam and who carries Sanku(Conch), Chakram(Disk) and Gadha(Club) in her hand.

Indra Uvacha: Namasthe Garudaroodhe Kolasura Bhayankari Sarva Papa Hare Devi Maha Lakshmi Namosthuthe

Indra speaks: I offer worship to the one who has Garuda bird as her vehicle and who was feared by even Demon "Kola". I worship Maha Lakshmi who destroys all sadness.

Indra Uvacha: Sarvagne Sarva Varade Sarva Dushta Bhayankari, Sarva Duhkha Hare Devi Maha Lakshmi Namosthute

Indra speaks: I offer worship to the one who is all knowing, giver of all boons, remover of all dangerous enemies. I worship Maha Lakshmi who is remover of all afflictions.

Indra Uvacha: Siddhi Buddhi Pradhe Devi Bhukthi Mukthi Pradayini Manthra Moorthe Sada Devi Maha Lakshmi Namosthuthe

Indra speaks: Maha Lakshmi confers great powers, desires, good intellect, enjoyment and Liberation (heaven). I worship Maha Lakshmi who is the personification of all mantras and who is ever shining and radiant.

Indra Uvacha: Adyantharahithe Devi Adi Sakthi Mahesvari Yogaje yoga Sambhoothe Maha Lakshmi Namosthuthe

Indra speaks: Maha Lakshmi is the one who is without beginning or end. She is the primordial energy and Maheswari. I worship Maha Lakshmi who was created out of yoga and who sustains yoga sakthi.

Indra Uvacha: Sthoola Sookshma Maharowdhre Mahasakthi Mahodhare Maha Pape Hare Devi Maha Lakshmi Namosthuthe

Indra speaks: Maha Lakshmi represents both the gross and the subtle manifestations of life. She is very scary to the bad. She is the great energy. I worship Maha Lakshmi who destroys the greatest sins.

Indra Uvacha: Padmaasana Sthithe Devi Para Bramha Swaroopini Paramesi Jaganmathar Maha Lakshmi Namosthuthe

Indra speaks: Maha Lakshmi who has lotus as her seat symbolizes the ultimate reality. I worship Maha Lakshmi who is Parameswari and the mother of the universe.

Indra Uvacha: Svethambharadhare Devi Nanalankara Booshithe Jagat Stithe Jaganmathar Maha Lakshmi Namosthuthe

Indra speaks: Wearing white clothes Devi Maha Lakshmi is adorned completely with jewels. I worship Maha Lakshmi who is the omnipresent Devine Mother.

Thursday 7 July 2011

സ്ഥിരമായ നാമ ജപം സര്‍വ പാപങ്ങളെയും ഇല്ലായ്മ ചെയ്യുന്നു ജപിക്കു ....ആനന്ദിക്കു !!!!

















ശ്രീ വിഷ്ണോ: അഷ്ടാവിംശതി നാമ സ്തോത്രം
(28 നാമങ്ങള്‍ )

അര്‍ജുന ഉവാച --
കിം നു നാമസഹസ്രാനി ജപതേ ച പുന: പുന:
യാനി നാമാനി ദിവ്യാനി താനി ചാചഷ്വ കേശവ 
ശ്രീ ഭഗവാനുവാച --
മത്സ്യം കൂര്‍മം വരാഹം ച വാമനം ച ജനാ൪ദനം
ഗോവിന്ദം പുണ്ടരീകാക്ഷം മാധവം മധുസൂധനം
പദ്മനാഭം സഹസ്രാക്ഷം വനമാലിം ഹലായുധം
ഗോവ൪ദ്ദനം ഹൃഷികേശം വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം രാമം നാരായണം ഹരിം
ദാമോദരം ശ്രീധരം ച വേദാംഗം ഗരുടധ്വജം
അനന്തം കൃഷ്ണഗോപാലം ജപതോ നാസ്തി പാതകം
ഗവാം കോടി പ്രദാന്യസ്യ അശ്വമേധശതസ്യ ച
കന്യാദാനസഹസ്രാനാം ഫലം പ്രാപ്നോതി മാനവ:
അമായാം വാ പൌര്‍ണമാസ്യാമേകാദശ്യാം തഥൈവ ച
സന്ധ്യാകാലേ സ്മരേന്നിത്യം പ്രാത: കാലേ തഥൈവ ച
മദ്ധ്യാന്യേ ച ജപേന്നിത്യം  സര്‍വപാപൈ പ്രമുച്യതേ
   ഇതി ശ്രീ വിഷ്ണോ അഷ്ടാവിംശതി നാമ സ്തോത്രം
                              സമ്പൂര്‍ണ്ണം

Wednesday 6 July 2011

ദേഹാഭിമാനം മോക്ഷപ്രയോജനകരമല്ല

ലോകരുടെ സ്തുതിപാത്രമാകാനുള്ള വ്യഗ്രതകൊണ്ടും ശാസ്ത്രപരിശീലനത്തിനുള്ള അതിയായ
ആസക്തികൊണ്ടും ദേഹപോഷണത്തിലുള്ള അമിതമായ താല്‍പ്പര്യം കൊണ്ടും മനുഷ്യന്
ശരിയായ ജ്ഞാനം ഉണ്ടാകുന്നില്ല. ആരും പഴിപറയാന്‍ ഇടയാക്കാതെ, സകലരുടെയും
സ്തുതിക്കു പാത്രമാകണം എന്ന് വിചാരിച്ചാല്‍ ആര്‍ക്കും സാധ്യമല്ല.സര്‍വലോകപരിതോഷകരമായ
ഉപായം ഒന്നുമില്ല ആതിനാല്‍ സാധകന്‍ സ്വഹിതം ആച്ചരിച്ചുകൊള്ളനം. മറ്റുള്ളവരുടെ സ്തുതികളെ
ഗണ്യമാക്കാതെ, തുല്യനിന്ദാസ്തുതിയായിരിക്കണം ഭഗവത് ഭക്തന്‍ എന്ന് ഗീതയും ഉപദേശിക്കുന്നുണ്ട്.
ശാസ്ത്രാഭ്യാസം ഒരു ഉപായമാണ്, ഉപേയമല്ല. സംസാരമോചാനത്തിനു ഉതകുന്ന ശാസ്ത്രങ്ങള്‍, ആത്മനിഷ്ട
ഉറയ്ക്കുന്നതിനു  വേണ്ടി അഭ്യസിക്കണം. അല്ലാതെ ലകഷ്യത്തെ മറന്നുകൊണ്ടുള്ള ശാസ്ത്രധ്യാധ്യായനം
ഒരു പ്രതിബന്ധമാണ്.ശരീരത്തെ പുഷ്ടിപെടുത്താനും അലങ്കരിക്കാനും പോയാല്‍ ആത്മജ്ഞാനം
ലഭിക്കുകയില്ല. സാധനക്ക് ഉതകുന്ന ഒരു ഉപകരണമെന്ന നിലയില്‍ കേടുപാടുകൂടാതെ വയ്ക്കാന്‍
വേണ്ടത്ര ശ്രദ്ധയെ ശരീരത്തില്‍ പാടുള്ളൂ. എന്നാണു വിവേകചൂഡാമണി പറയുന്നത് 

ഭഗവത് സ്മരണയില്‍ കഴിയുക.പരിവര്‍ത്തനം നിശ്ചയം



ആകാശത്തിന് താഴെ പുതുതായി ഒന്നും തന്നെയില്ല. എല്ലാം തന്നെ പഴയതും ആവര്‍ത്തനവുമാണ്. എത്രയെത്രയോ ജന്മങ്ങളായി ഇതു ആവര്‍ത്തിച്ചു കഴിഞ്ഞു. ഇനിയും നിരവധി ജന്മങ്ങളിലൂടെ നമ്മളിത് തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുവാന്‍ പോവുകയാണ്. ആ ആവര്‍ത്തനത്തെ കുറിച്ച് ജാഗരൂകനാകുക. നമ്മളുടെ മടുപ്പിനെ കുറിച്ച് ജാഗരൂകനകുക, ഒരു ചാട്ടമെടുക്കുക.
  ഉപായം വ്യത്യസ്തമാണ്, എന്നാല്‍ ഉദ്യേശം ഒന്ന് തന്നെയാണ്.
ഒരു ചാട്ടമെടുക്കുക! നീങ്ങുക! നമ്മളെത്തന്നെ പരിവര്‍തനപെടുത്തുക....ഓരോ നിമിഷവും
ഭഗവത് സ്മരണയില്‍ കഴിയുക.പരിവര്‍ത്തനം നിശ്ചയം.